വി.ആർ പുരം: എലുവുങ്ങൽ വേലാണ്ടിയുടെ മകൻ ചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: മണി (കാട്ടിലപ്പറമ്പിൽ കുടുംബാംഗം, എലിഞ്ഞിപ്ര). മക്കൾ: മിനി, ബിജു, ലേഖ, ബിന്ദു. മരുമക്കൾ: ജിനൻ വൻപറമ്പിൽ, സജിത, രഞ്ചൻ പാട്ടത്തിപറമ്പിൽ, സാജു അണ്ടികോട്ടിൽ.