മട്ടാഞ്ചേരി: ടി.ഡി കിഴക്ക് എസ്.ആർ ശിവരാമൻ റോഡിൽ എൻ.പി.ഒ.എൽ റിട്ട. ശാസ്ത്രജ്ഞൻ വി. മോഹൻ ഷേണായ് (84) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വെങ്കടേശ് ഷേണായ് (ഓസ്‌ട്രേലിയ), രാജശ്രീ (ലണ്ടൻ). മരുമക്കൾ: റോഷിത കമ്മത്ത്, ശ്രീജിത് പ്രഭു.