മൂവാറ്റുപുഴ: പെരുവ വാതകാട്ടേൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് മുളക്കുളം മണ്ണുക്കുന്ന് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ഷീല, സാജു. മരുമക്കൾ: സാബു, ഡീന.