rukhmini-95

തൃപ്പൂണിത്തുറ: തെക്കുംഭാഗം അമ്പനാട്ട് റോഡ് പള്ളിക്കത്തറയിൽ (കണിയാംപറമ്പിൽ) പരേതനായ കേശവന്റെ ഭാര്യ രുക്മിണി (95) നിര്യാതയായി. മക്കൾ: മണി, പരേതയായ പ്രഭ, പ്രതാപൻ (റിട്ട. റെയിൽവെ), പ്രകാശൻ (റിട്ട. റെയിൽവെ), ശോഭ, ശുഭ, രഞ്ചൻ, ഷീബ, വിനോദ്. മരുമക്കൾ: പരേതനായ പുഷ്പൻ, സുപ്രൻ, ഗീത, ലളിത, പരേതനായ മോഹനൻ, വേണു, മായ, സജീവൻ, രാഗിണി.