
കൂത്താട്ടുകുളം: കിഴകൊമ്പ് ആമിക്കാട്ട് (കരോട്ടുവീട്ടിൽ) കെ.എ. പോൾ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോഷി (വിശാഖപട്ടണം), ഷിബി, ജോബി (ന്യൂസിലാൻഡ്). മരുമക്കൾ: പ്രീതി (വിശാഖപട്ടണം), പരേതനായ ബിജു, ജോയ്‌സ് (ന്യൂസിലാൻഡ്).