k-p-cheriyan-80

പറവൂർ: കൂരൻ വീട്ടിൽ കെ.പി. ചെറിയാൻ (80, റിട്ട. പൊലീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പരേതനായ എൽദോ ചെറിയാൻ, വർഗീസ് കെ. ചെറിയാൻ (അഡിഷണൽ ജില്ലാ കോടതി, പറവൂർ), കെ.സി. പോൾ (യു.സി. കോളേജ്, ആലുവ). മരുമകൾ: ലിയ മത്തായി (നഴ്‌സ്, റിയാദ്).