pic

കരയും കായലും കൊച്ചിയും...കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് കൊച്ചിയിലാണ് അതിന് കാരണവും ഉണ്ട്. അറബിക്കടലും കായലും കണ്ടൽ കാടുകളും ചേർന്ന് പ്രകൃതിയുമായി വളരെ ഇഴുകി ചേർന്ന് നിൽക്കുന്നതിനാലാണ്. റവന്യൂ ടവർ കെട്ടിടത്തിന് മുകളിൽ നിന്നുള്ള കാഴ്ച