cochin

കൊ​ച്ചി​:​ ​കൊ​ച്ചി​ൻ​ ​ചേം​ബ​ർ​ ​ഒ​ഫ് ​കോ​മേ​ഴ്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​ ​ഡോ.​ ​എ.​പി.​ജെ​ ​അ​ബ്ദു​ൽ​ക​ലാം​ ​സ്മാ​ര​ക​പ്ര​ഭാ​ഷ​ണം​ ​സംഘടിപ്പിച്ചു. ഒ​ൻ​പ​താ​മ​ത് ​ഡോ.​ ​എ.​പി.​ജെ​ ​അ​ബ്ദു​ൽ​ക​ലാം​ ​സ്മാ​ര​ക​പ്ര​ഭാ​ഷ​ണം​ ​വി.​എ​സ്.​എ​സ്.​സി​ ​മു​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​സി.​ബി.​ ​ക​ർ​ത്ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡോ.​ ​എ.​പി.​ജെ​ ​അ​ബ്ദു​ൽ​ ​ക​ലാ​മി​നോ​ടൊ​പ്പം​ ​പ്ര​വ​ർ​ത്തി​ച്ച​ ​ഓ​ർ​മ്മ​ക​ൾ​ ​അ​ദ്ദേ​ഹം​ ​പ​ങ്കു​വ​ച്ചു.​ ​കൂടാതെ,​ മ​നു​ഷ്യ​ ​ബ​ഹി​രാ​കാ​ശ​ ​ദൗ​ത്യ​ത്തി​ലെ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​ഭാ​ഷ​ണവും അദ്ദേഹം​ ​ന​ട​ത്തി.​ ​കൊ​ച്ചി​ൻ​ ​ചേം​ബ​ർ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​പി.​ ​കാ​മ​ത്ത് ​സ്വാ​ഗ​ത​വും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി​നോ​ദി​നി​ ​സു​കു​മാ​ർ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.​ ​ചേം​ബ​ർ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​യം​ഗം​ ​പ്ര​കാ​ശ് ​അ​യ്യ​ർ​ ​ചടങ്ങിൽ സം​സാ​രി​ച്ചു.