
തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര കണ്ണൻതൃക്കോവിൽ ലെയിൻ ശ്രീമന്ദിരത്തിൽ പരേതനായ റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജനാർദ്ദനൻ എമ്പ്രാന്തിരിയുടെ ഭാര്യ ജലജ (79) നിര്യാതയായി. മക്കൾ: ജയശ്രീ, മുരളീധരൻ (മാണി), വിശ്വനാഥൻ (മെക്സാം ഡിസ്ട്രിബ്യൂട്ടേഴ്സ് ), ശ്രീകുമാർ (ബ്ലോക്ക് ഓഫീസ്, പള്ളുരുത്തി). മരുമക്കൾ: മധു (റിട്ട. ബി.എസ്.എൻ.എൽ), ജ്യോതി (അസി. കമ്മിഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), ജയശ്രീ.