binny-benny-56

വരാപ്പുഴ: തേവർകാട് പൂട്ടുകുറ്റിക്കൽ ബെന്നി വർഗീസിന്റെ ഭാര്യ ബിന്നി (56) ഖത്തറിൽ നിര്യാതയായി. മക്കൾ: ബിൻഷ, ബിജിഷ, ബിബിൻ. മരുമക്കൾ: പ്രാൺ ജോർജ്, ഡിനോയ് ഡൊമിനിക്.