പെരുമ്പാവൂർ: കീഴില്ലം അമിക്കര കോട്ടയിൽ വീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ഭാരതി കുഞ്ഞമ്മ (84) നിര്യാതയായി. മക്കൾ: പ്രേംകുമാർ, മനോജ് കുമാർ, ഷൈലജ, സുരേഷ് ബാബു.