മൂവാറ്റുപുഴ: മുടവൂർ കുറ്റിയാനിക്കൽ പരേതനായ മാധവന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: മനോജ്, വിനോജ്, സിമി. മരുമക്കൾ: സിജി, സിനി, സർജു.