കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബയോഗം മട്ടലിൽ ക്ഷേത്ര ഹാളിൽ കൺവീനർ എൻ. ശശിധരന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീനിധി ശിവൻ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, ഡോ. സി.കെ. ശിവദാസ്, എ.പി. സുധാകരൻ, ജോയിന്റ് കൺവീനർ സിന്ധു ശിവൻ എന്നിവർ സംസാരിച്ചു.