തൃപ്പൂണിത്തുറ: കളപ്പുരക്കൽ ലെയിൻ ദേവീകൃഷ്ണയിൽ പ്ലാപ്പറമ്പിൽ പി. ഗോപാലകൃഷ്ണ മേനോൻ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അനിത, സുനിത, വിനിത. മരുമക്കൾ: സുരേഷ്, മധു, ജയരാജ്.