തൃപ്പൂണിത്തുറ: ഉദയംപേരൂർ പടിക്കത്തറയിൽ ഗോപിനാഥന്റെ ഭാര്യ ശോഭന (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ10 ന് ഉദയംപേരൂർ ശ്മശാനത്തിൽ. മക്കൾ: മഹേഷ്, അഭിജിത്. മരുമക്കൾ: അജിത, സ്മിത.