പിറവം: മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്‌കാരം പിറവം സ്വദേശിനി മാന്തിലെത്ത് എം.കെ കവിതയുടെ "കവിതയുടെ കഥകൾ" എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ഈ മാസം 27ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ പുരസ്‌കാരം സമ്മാനിക്കും.