
അങ്കമാലി: ഞാലൂക്കര പനങ്ങാട്ട് വീട്ടിൽ പി.കെ. വേലായുധൻ മാസ്റ്റർ (75, മൂക്കന്നൂർ ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദീപ (ശ്രീ ശങ്കര വിദ്യാനികേതൻ, പ്രളയക്കാട്), ദിവ്യ (ഇമ്മാനുവൽ ഓർഫനേജ് മിഷൻ സ്‌കൂൾ, ആഴകം). മരുമക്കൾ: മുരളി (ഗണപതി വിലാസം ഹൈസ്‌കൂൾ, കൂവപ്പടി), രാജേഷ് (ഇ.വി.എം. ഫോക്‌സ് വാഗൺ, കൊച്ചി).