p-o-david-88

കിഴക്കമ്പലം: മലയിടംതുരുത്ത് പുറമടം പി.ഒ. ഡേവിഡ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മലയിടംതുരുത്ത് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പി.ഡി ജോയി (മലയിടംതുരുത്ത് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറി), ചിന്നമ്മ, മത്തായി, ഏലിയാസ്. മരുമക്കൾ: ലിസി, വർഗീസ്, ഡോളി, ഷൈനി.