appukuttan-72

കോലഞ്ചേരി: കിങ്ങിണിമ​റ്റം പതിമലയിൽ അപ്പുക്കുട്ടൻ (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ശിവദാസ്, പതേനായ സതീശൻ, മരുമക്കൾ: ശ്രീജ, നീനു.