muhammed

കാക്കനാട്: ചിറ്റേത്തുകര കണ്ണൻകേരി കുഞ്ഞിക്കായിയുടെ മകൻ മുഹമ്മദ് നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ശിഹാബ്, സിയാദ്, ഫൗസിയ. മരുമക്കൾ: അനീഷ, മുംതാസ്, ഷമീർ.