കുറുപ്പംപടി: അശമന്നൂർ വരാറപ്പിള്ളി വീട്ടിൽ ചന്ദ്രശേഖരൻനായർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പാറുക്കുട്ടി അമ്മ. മകൻ: പി.ഡി. രഞ്ജൻ. മരുമകൾ: ലത.