ടൈറ്റ് സെക്യൂരിറ്റിയാ....കലൂർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി. രാജേഷിന്റെ എസ്കോർട്ട് വാഹനമായ പൊലീസ് ജീപ്പിന് മുന്നിലെത്തിയ തെരുവ് നായ. സമീപത്തായി കെട്ടിടത്തിന്റെ സെക്യൂരിറ്റിയും