annam-99

പറവൂർ: വടക്കുംപുറം കൊച്ചങ്ങാടി കോണത്ത് വീട്ടിൽ മിഖായേലിന്റെ ഭാര്യ അന്നം (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൂട്ടുകാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. മക്കൾ: മൈക്കൾ, ബർണ്ണാഡ്, ട്രീസ, കുസുമം, ഡെയ്സി. മരുമക്കൾ: സിസിലി, ജീജ, ദേവസി, ദേവസി, ജോസഫ്.