uthup-89

മൂവാറ്റുപുഴ: കായനാട് കുറ്റിത്തോട്ടത്തിൽ ഉതുപ്പ് (പാപ്പി, 89) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: തങ്കച്ചൻ, ലിജി. മരുമക്കൾ: ആലീസ്, പരേതനായ സാബു