dr-m-m-hassan-86

ഇടപ്പള്ളി: മുക്കത്ത് വീട്ടിൽ ഡോ.എം.എം. ഹസൻ (86) നിര്യാതനായി. ദീർഘകാലം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുരയ്യ. മക്കൾ: അജ്മൽ (ദുബായ്), സ്വപ്ന. മരുമക്കൾ: നാസിയ (അദ്ധ്യാപിക,ടോക് എച്ച് പബ്ലിക് സ്കൂൾ), നിഫാൽ (ബിസിനസ് ).