മൂവാറ്റുപുഴ: കല്ലൂർക്കാട് മരുതൂർ ഉലക്കാശേരിൽ യു.എം. ശിവൻ (65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അനൂപ്, അനുജ. മരുമക്കൾ: ശില്പ (ഇറ്റലി ), ഷിബു (സബ് ഇൻസ്‌പെക്ടർ, ആലുവ )