sheela-60

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ പാനാപറമ്പിൽ കുര്യച്ചന്റെ ഭാര്യ ഷീല (60) നിര്യാതയായി. മകൻ: ജോൺസൻ കുര്യച്ചൻ (മുത്തൂറ്റ് ഫിനാൻസ്,​ എറണാകളം). മരുമകൾ: സൈനു (കിറ്റെക്സ്,​ കിഴക്കമ്പലം).