പള്ളുരുത്തി: പെരുമ്പടപ്പ് മാട്ടേൽ വാസുവിന്റെ ഭാര്യ ചന്ദ്രവല്ലി (83) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പള്ളുരുത്തി ശ്മശാനത്തിൽ. മക്കൾ: ഉഷാകരൻ, ഉണ്ണികൃഷ്ണൻ (മർച്ചന്റ് നേവി) ഗീത, ഷീല, മിനി. മരുമക്കൾ: പരേതനായ രാജപ്പൻ, ഭാസി, ഉദയൻ, മഹിള, ജ്യോത്സ്ന.