പെരുമ്പാവൂർ: കുമ്മനോട് കുഞ്ഞിത്തിവീട്ടിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ പള്ളിക്കവല മൊല്ല കുടുംബാംഗം കദീജ. മക്കൾ: പരീക്കുട്ടി, സലിം, അസീസ്, നാസർ. ഹാജറ, ഫാത്തിമ, സെൽമ. മരുമക്കൾ: സുലൈമാൻ, ഹൈദ്രോസ്, മുഹമ്മദ്, സുനിത, നസീമ, സുഹറ, താഹിറ.