joyalukkas

കൊച്ചി: ദീപാവലി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ജോയ്ആലുക്കാസ് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയിലധികമുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണ പർച്ചേസുകൾക്ക് ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും. 50,000 രൂപയിലധികമുള്ള പർച്ചേസുകൾക്ക് 1000 രൂപയുടെ വൗച്ചറും 10,000 രൂപയ്ക്ക് മുകളിൽ വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ 500 രൂപയുടെ വൗച്ചറും സമ്മാനമായി ലഭിക്കും. നവംബർ മൂന്ന് വരെയാണ് ഓഫർ.
ദീപാവലി ആഘോഷങ്ങൾക്ക് കൂടുതൽ സന്തോഷം പകരാനാണ് 'ജോയ് വാലി ദിവാലി' പ്രത്യേക ഓഫറുകളെന്ന് ജോയ്ആലുക്കാസ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു.