federal-bank

കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപക ദിനത്തോടനുബന്ധിച്ച് എം.വി.ആർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് വയനാട് റീജിയണൽ മാനേജർ പ്രമോദ് കുമാർ ടി.വി

ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ക്യാമ്പിൽ ഫെഡറൽ ബാങ്ക് ജീവനക്കാരും ഇടപാടുകാരും പങ്കെടുത്തു.