പൂക്കാട്ടുപടി: മാടപ്പിള്ളി എം.കെ. കുരിയാക്കോസ് (കാക്കു 73) നിര്യാതനായി. ഭാര്യ: അന്നക്കുഞ്ഞ്. മക്കൾ: സജി, സ്മിത, സവിത. മരുമക്കൾ: സിൻജു, ഷാജൻ, മാത്യൂസ്.