lulu

കൊച്ചി ലുലുമാളിൽ ഫൺടൂറ ഡാൻസ് അക്കാഡമിയുടെ ഉദ്ഘാടനം നടൻ ശ്രീകാന്ത് മുരളി, എഴുത്തുകാരൻ അഭിലാഷ് പിള്ള, നടിയും നൃത്തകിയുമായ കൃഷ്ണപ്രഭ നായർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഗായകൻ കെ.എസ്. സുധീപ് കുമാർ, ലുലു റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ മേധാവി എൻ.ബി. സ്വരാജ്, ഫൺടൂറ ജനറൽ മാനേജർ അംബികാപതി എന്നിവർ സമീപം