k

തിരുവനന്തപുരം: സ്പോർട്സ് ക്വാട്ടയിൽ 3,5 വർഷ ഇന്റഗ്രേറ്റഡ് എൽ.എൽബി പ്രവേശനത്തിന് യോഗ്യത നേടിയയവരുടെ താത്കാലിക പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in.