വൈപ്പിൻ: മുനമ്പത്തെ തീരദേശത്തെ ജനങ്ങളുടെ ഭൂസമരത്തിന് കേരളാ കോൺഗ്രസ് പിന്തുണ നല്കി. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, ജനറൽ സെക്രട്ടറി ടി.എ. ഡേവിസ്, വൈപ്പിൻ നിയേജകമണ്ഡലം പ്രസിഡന്റ് ജോസി പി. തോമസ് എന്നിവർ സമര പന്തൽ സന്ദർശിച്ചു. പാർട്ടി നേതാക്കളായ അഡ്വ. വി.പി. സാബു വിൻസന്റ് താന്നിപ്പിള്ളി, അനന്തൻ മാലാവിട്ടിൽ, ടോമി അറക്കൽ, ഷിബാ ജോസഫ്, ബിജു പി. ജേക്കബ്ബ്, ഗോഡ്‌സൻ ഫിഗരദോ, അബ്രോസ് ഇട്ടുമ്മൽ, ആന്റണി താന്നിപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.