തൃപ്പൂണിത്തുറ: തെക്കുംഭാഗം അതിർത്തിറോഡ് ശങ്കരൻകുന്നേൽ (എസ്.ആർ.എ 38) എസ്.കെ. ദാമോദരൻ (84) നിര്യാതനായി. ഭാര്യ: സുജിത (റിട്ട. ടീച്ചർ). മക്കൾ: സീമ, സിജു. മരുമക്കൾ: ബാബുരാജ്, സന്യ.