മട്ടാഞ്ചേരി: ചെറളായി തുണ്ടിപറമ്പിൽ മഞ്ഞഭഗവതി ലൈനിൽ പെരുമ്പാവൂർ കളപറമ്പത്ത് വീട്ടിൽ പരേതനായ കെ.ആർ. വെങ്കിടദാസ പൈയുടെ ഭാര്യ സാരംഗമ്മാൾ (90) നിര്യാതയായി. മകൻ: കെ.വി. ശശികുമാർപൈ, മരുമകൾ: സന്ധ്യ.