ramakrishnan91

എളമക്കര: പാലപ്പറമ്പിൽ പി. രാമകൃഷ്ണൻ നായർ (91 റിട്ട. പി.ഡബ്‌ള്യു.ഡി ) നിര്യാതനായി. ഭാര്യ: പരേതയായ ലീലാദേവി. മക്കൾ: ആർ. വേണുഗോപാൽ, ലക്ഷ്മി ദേവി, ഇന്ദിരാദേവി.