കൂത്താട്ടുകുളം: ആടുവസന്ത നിർമാർജനം ലക്ഷ്യമാക്കി പ്രതിരോധ കുത്തിവെപ്പ് കൂത്താട്ടുകുളം നഗര സഭയിൽ ആരംഭിച്ചു. ആട് വളർത്തുന്ന മുഴുവൻ കർഷകരും മേൽവിലാസം, ഫോൺ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. ഫോൺ: 9447168277.