കൂത്താട്ടുകുളം: പാലക്കുഴ കൃഷിഭവനിലെ കേരഗ്രാമം പദ്ധതി പ്രകാരം വളം പെർമിറ്റ്‌ വാങ്ങാത്തവർ ഒക്ടോബർ 30ന് മുമ്പ് കൃഷിഭവനിൽ നിന്ന് പെർമിറ്റ്‌ കൈപറ്റണം.