sasi-m-k73

കൊടുവഴങ്ങ: പള്ളിതാഴത്തുവീട്ടിൽ ശശി എം.കെ (73 ) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്യാംലാൽ, ശാലിനി. മരുമക്കൾ: സൗമ്യ, സബി. ശ്രീനാരായണ ക്ലബ് ആൻഡ് എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ. നാട്ടുവെളിച്ചം വയോജനവേദി സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു.