
മൂവാറ്റുപുഴ: മേക്കടമ്പ് പൊയ്‌തോട്ടത്തിൽ (പൊങ്ങണത്തിൽ) ചിറ്റേത്ത് പരേതനായ സ്‌കറിയ ഉലഹന്നന്റെ ഭാര്യ ശോശാമ്മ സ്‌കറിയ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേക്കടമ്പ് മോർ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസനപള്ളി സെമിത്തേരിയിൽ. കോലഞ്ചേരി ഓമ്പാളനെച്ചിയിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, ജോയി, കുഞ്ഞുമോൾ, കുര്യാക്കോസ്, ഷേർളി, വർഗീസ് (യു.കെ). മരുമക്കൾ: പരേതനായ സ്‌കറിയ, വത്സ, എൽദോസ്, പരേതയായ റീമി, തമ്പി, അനി (യു.കെ).