pic

പുതുൻ ചരിത്രം പിറക്കാൻ...അടുത്തമാസം എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്കിന്റെ പണികളുടെ അവസാനഘട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ