കൊച്ചി: ഇസാഫ് ഫൗണ്ടേഷനും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും ചേർന്ന് വനിതകൾക്ക് 28, 29, 30 തീയതികളിൽ മസാലപ്പൊടി നിർമ്മാണത്തിൽ പരിശീലനം നൽകും. ആലുവ ഗവ. ആശുപത്രിക്കു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലെ പരിശീലനം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 9072600771.