തൃപ്പൂണിത്തുറ: ഏരൂർസൗത്ത് യശോറാംനഗർ കൃഷ്ണാനിവാസിൽ രാജഗോപാലഷേണായി (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തൃപ്പൂണിത്തുറ മേക്കര ജി.എസ്.ബി മുക്തിസ്ഥലിൽ. ഭാര്യ: പരേതയായ വാസന്തിഭായി. മക്കൾ: രാജേഷ്, രാഖി. മരുമക്കൾ: സന്തോഷ്, സുചിത്ര.