
ഇലഞ്ഞി: കൂര് ചോഴഞ്ചേരിയിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (85) നിര്യാതയായി. സംസ്കാരം ഇന്ന് 11.30 ന് കൂര് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസ്, ദേവസ്യ, മേരി, ആലിസ്, തോമസ്, സിയാമ്മ, ജോണി, ബെന്നി, സിൻസി. മരുമക്കൾ: ബിജി, മായ, തോമസ്, സണ്ണി, ജിൻസ.