annamma-

പിറവം: മാമ്മലശേരി പടുതലയിൽ പരേതനായ പൈലിയുടെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാമ്മലശേരി മാർ മിഖായേൽ ഓർത്തഡോക്സ് സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ രാജൻ, ജോസ്, റെജി (സബ് ഇൻസ്പെക്ടർ, കൊച്ചി സിറ്റി കൺട്രോൾ റൂം), ഗ്രേസി, ലില്ലി, ലിസിലി. മരുമക്കൾ: വർഗീസ്, ഷിബി, ലിസി, തോമസ്, ഡോ. റോയി മാത്യു, മഞ്ജു,