rijo-pol42

പെരുമ്പാവൂർ: ചേരാനല്ലൂർ പള്ളിക്കവീട്ടിൽ പൗലോസിന്റെ മകൻ റിജോ പോൾ (42) നിര്യാതനായി. ഭാര്യ: ജൂഫി. മക്കൾ: ആൻജലോ, ആൽഫ്രഡ്‌. മാതാവ് : റോസി പൗലോസ്. സംസ്കാരം: ഇന്ന് വൈകിട്ട് 3ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.