sanju-accident-death
സജു

പറവൂർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മാല്യങ്കര പുതുശേരി പരേതനായ ജോസഫിന്റെ മകൻ സജു (സച്ചു -53) മരണമടഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മാല്യങ്കര എസ്.എൻ.എം എൽ.പി സ്കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈബി.