maries74

മൂവാറ്റുപുഴ: മുൻ പി.എസ്.സി മെമ്പർ ആയവന മനയത്ത് പരേതനായ ഡോ.എം.സി. ജോർജിന്റെ ഭാര്യ മേരീസ് ജോർജ് (74) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായപള്ളി സെമിത്തേരിയിൽ.